1. ഒടു

    1. നാ.
    2. ഒടുവ്
    3. കൊയ്ത്തുകഴിഞ്ഞു കണ്ടത്തിൽ നിക്കുന്ന കച്ചിക്കുറ്റി (പ.മ.)
    4. കഴല
    5. കഴലപ്പനി
    6. ഒരുതരം ആറ്റുമീൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക