1. ഒപ്പിക്കുക1

    1. ക്രി.
    2. ഒക്കുമാറാക്കുക, നേടുക
    3. തികയ്ക്കുക
    4. കഴിച്ചുകൂട്ടുക, വിഷമപ്പെട്ട് അവസാനിപ്പിക്കുക
    5. മറ്റൊന്നിന് യോജിച്ചതാക്കുക
    6. തുല്യമാക്കുക, ഉപമിക്കുക
    7. ഒത്തുനോക്കുക, ഒത്തുനോക്കിക്കുക
    8. പറ്റിക്കുക, സൂത്രത്തിൽ തട്ടിയെടുക്കുക
    9. ബോധ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക