1. ഒയ്യാരം

    1. നാ.
    2. നാട്യം, ഇല്ലാത്തത് ഉണ്ടെന്നു പ്രദർശിപ്പിക്കൽ
    3. കുണുങ്ങിക്കുണുങ്ങിയുള്ള നടപ്പ്, നടപ്പിൻറെ ചന്തം, സൗന്ദര്യം
    4. കൊഞ്ചൽ, ശൃംഗാരഭാവം
    5. പൊങ്ങച്ചം, ആർഭാടം (പ്ര.) ഒയ്യാരിക്കുക = ഒയ്യാരം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക