1. ഒരുക്കം

    1. നാ.
    2. വട്ടംകൂട്ടൽ, ഉദ്യമം, സജ്ജീകരണം. ഉദാ: സദ്യയ്ക്ക് ഒരുക്കം ചെയ്യുക, യുദ്ധത്തിന് ഒരുക്കം ഇത്യാദി
    3. സന്നദ്ധത
    4. വേഷമണിയൽ, വേഷവിധാനം
    5. തുടക്കം, യത്നം. (പ്ര.) ഒരുക്കനാൾ = ഒരുക്കമുണ്ടാക്കുന്ന നാൾ, പെരുനാളിൻറെ തലേനാൾ (ക്രിസ്തു.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക