1. ഒരുമനം

    1. നാ.
    2. ഒരേ മനസ്സ്, ഐകമത്യം. (പ്ര.) ഒരുമനപ്പെടുക = ഏകാഭിപ്രായത്തിലെത്തുക, യോജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക