1. ഒറ്റയാൻ

    1. നാ.
    2. കൂട്ടത്തിൽ നിന്നു പിരിഞ്ഞു കാട്ടിൽ ഒറ്റക്കു സഞ്ചരിക്കുന്ന കൊമ്പനാന
    3. ആൺപന്നി, കാട്ടുപന്നി
    4. ഏകൻ, ബന്ധുക്കളാരും ഇല്ലാത്തവൻ
  2. ഒട്ടിയാൺ, ഒഡ്യാൺ

    1. നാ.
    2. അരഞ്ഞാണം
    3. എളിയിലുണ്ടാകുന്ന ചൊറി
  3. ഒടിയൻ1

    1. നാ.
    2. ഒടിയങ്ങ
  4. ഒടിയൻ2

    1. നാ.
    2. ഒരു ഗിരിവർഗം
    3. ഒടിവിദ്യ പ്രയോഗിക്കുന്നവൻ, ക്ഷുദ്രക്കാരൻ, ദുർമന്ത്രവാദി
    4. ഒരിനം മരുന്നു ചെടി. "ഒടിയൻറെ മുമ്പിൽ മായം മറിയുക" (പഴ.)
  5. ഒട്ടിയൻ

    1. നാ.
    2. ഒട്ടൻ (ബ.വ.) ഒട്ടിയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക