1. ഒളിക്കുക

    1. ക്രി.
    2. മറയ്ക്കുക, മൂടുക, മറ്റുള്ളവരുടെ കാഴ്ചയിലോ അറിവിലോ പെടാതാക്കുക. ഒളിച്ച്, ഒളിച്ചുവച്ച് എന്ന് അവ്യയരൂപങ്ങളിലും പ്രയോഗങ്ങൾ. (പ്ര.) ഒളിച്ചിരിക്കുക, ഒളിച്ചോടുക, ഒളിച്ചുകളിക്കുക, ഒളിച്ചുനടക്കുക, ഒളിച്ചുപോകുക, ഒളിച്ചുവയ്ക്കുക
  2. ഒളിക്കുക

    1. ക്രി.
    2. മറയുക, പതുങ്ങിയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക