1. ഒഴിവ്

    1. നാ.
    2. ഒഴിയൽ, മാറൽ
    3. ജോലിയില്ലാത്ത സമയം, വിശ്രമം, വിശ്രമാവസരം, അവധിനാൾ
    4. പരിഹാരമാർഗം, നിവൃത്തി, നിർവാഹം. (പ്ര.) ഒഴിവുകാണുക = പരിഹാരമാർഗം കണ്ടുപിടിക്കുക
    5. ഒഴി (തേങ്ങയിടീൽ മുതലായവയെ സംബന്ധിച്ച)
    6. ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ, ജോലിക്ക് ആൾ ഇല്ലാതെ കിടക്കുന്ന ഉദ്യോഗസ്ഥാനം
    7. അതിസാരം, വയറിളക്കം
    8. ഇളവ്, പരിധിയിൽനിന്നു മാറ്റി നിർത്തൽ
    9. വാർന്നുപോകൽ, ഒഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക