1. ഒഴുക്ക്

    1. നാ.
    2. ഗതി, പോക്ക്
    3. ഒഴുകൽ, ഒലിപ്പ്, വാർന്നുപോകൽ
    4. പ്രവാഹം, വെള്ളവും മറ്റും ഒരിടത്തുനിന്നു പുറപ്പെട്ടു തുടർച്ചയായി താഴോട്ടുനീങ്ങൽ
    5. പദമേളനംകൊണ്ടൂള്ള സുഗമത, തട്ടും തടവുമില്ലാതെയുള്ള ഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക