-
ഓണാട്
- നാ.
-
ഓടനാട്
-
ഓടനാട്, ഓണാട്
- നാ.
-
തിരുവിതാങ്കൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമമഹാരാജാവ് (1729-1758) ജയിച്ചടക്കുന്നതുവരെ ദേശിങ്ങനാടിനു (കൊല്ലത്തിനു) വടക്ക് ഉണ്ടായിരുന്ന ഒരു ചെറിയ രാജ്യം