-
ഓതുക
- ക്രി.
-
വേദോച്ചാരണം ചെയ്യുക, മന്ത്രം ഉച്ചരിക്കുക
-
പറയുക, ചൊല്ലുക
-
വായിക്കുക, ചൊല്ലിപ്പഠിപ്പിക്കുക, പഠിക്കുക
-
ഊതുക. (പ്ര.) ഓതിയിറക്കുക = മന്ത്രം ഓതി വിഷബാധയോ രോഗമോ ശമിപ്പിക്കുക
-
ഒത്തുക
- ക്രി.
-
ചാടുക, കുതിച്ചുപൊന്തുക
-
പയറ്റുക
-
മുടന്തുക, തൊത്തിനടക്കുക
-
മാറുക, ഒഴിഞ്ഞു മാറുക
-
താളം പിടിക്കുക
-
ചേരുക, ഇഴുകിപ്പിടിക്കുക
-
ഒപ്പുക, കിഴിയും മറ്റും ഊന്നുക
-
എതിർക്കുക, നേരിടുക