1. ഓരം

    1. നാ.
    2. പാർശ്വം, വക്ക്, തീരം
    3. ഓരായം, ഓരംകൊത്തുക = പലകകളും മറ്റും പരസ്പരം ചേർക്കാനായി വക്കുകൊത്തുക
  2. ഒരം

    1. നാ.
    2. ശക്തി
    3. തോൾ
    4. ഉരം, വളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക