1. ഒരുമ

    1. നാ.
    2. ഒത്തുചേർന്നിരിപ്പ്, യോജിപ്പ്, ഐക്യം
  2. ഓർമ

    1. നാ.
    2. മുൻപറിഞ്ഞിട്ടുള്ളതിനെപ്പറ്റിയുള്ള വിചാരം, അറിഞ്ഞത് മനസ്സിൽ വീണ്ടും ആവിർഭവിക്കൽ, സ്മരണ. (പ്ര.) ഓർമക്കുറിപ്പ്, ഓർമകേട്, ഓർമപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക