1. ഓസ്സ്

    1. നാ.
    2. സൗജന്യം. ഓസുക = പ്രതിഫലംകൊടുക്കാതെ കൈപ്പറ്റുക
  2. ഒസ്സാ, ഒസാൻ

    1. നാ.
    2. ക്ഷുരകൻ (മുസ്ലിംഭാഷ) (സ്ത്രീ.) ഒസാത്തി
  3. ഒസു

    1. നാ.
    2. മുസ്ലിങ്ങൾ പ്രാർഥനയ്ക്കുമുമ്പു നടത്തുന്ന അവയവശുചീകരണം
  4. ഓച, ഓശ

    1. നാ.
    2. ശബ്ദം
    3. കീർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക