1. ഔപനിഷദികം

    1. നാ.
    2. ഗുരുസന്നിധിയിൽ ഇരുന്നു ഗുരൂപദേശത്തിൽനിന്നു ഗ്രഹിക്കേണ്ട രഹസ്യജ്ഞാനം
    3. കൗടില്യൻറെ അർത്ഥശാസ്ത്രത്തിലെ പതിന്നാലാം അധികരണത്തിൻറെ പേര് (ശത്രുസംഹാരത്തിനുള്ള രഹസ്യപ്രയോഗങ്ങളെ പ്രതിപാദിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക