-
ഔഷരം
- നാ.
-
പൊടിയുപ്പ്, ഉവരുപ്പ്
-
അയർക്കല്ല്
-
ഔശീരം
- നാ.
-
രാമച്ചം
-
വെഞ്ചാമരത്തിൻറെയോ വിശറിയുടെയോ പിടി
-
വെഞ്ചാമരം
-
ഇരിപ്പിടം, കസേര, പീഠം മുതലായവ
-
കിടക്ക, മെത്ത