-
കങ്കണം1
- നാ.
-
ഒരു ആയുധം
-
കൈവള
-
വിവാഹത്തിനു മുൻപ് വധൂവരന്മാർ മണിബന്ധത്തിൽ ധരിക്കുന്ന നാട
-
മുടിയിൽ ചൂടുന്ന ഒരു ആഭരണം
-
കങ്കണം2
- നാ.
-
ജലകണം
-
കങ്കാണം
- നാ.
-
മേൽനോട്ടം
-
കൊങ്കണം
- നാ.
-
ദക്ഷിണഭാരതത്തിൽ ഡക്കാണിൻറെ പടിഞ്ഞാറുഭാഗത്ത് ഗോവമുതൽ ഗുജറാത്തുവരെയുള്ള പ്രദേശം
-
കൊങ്കണദേശത്തെ ഭാഷ
-
പുല്ലുവർഗത്തിൽപ്പെട്ട ഒരു ചെടി
-
കോങ്കണം
- നാ.
-
ഒരു ആയുധം
-
കൊങ്കണം