1. കചം

    1. നാ.
    2. മേഘം
    3. ഇരുവേലി
    4. തലമുടി
    5. തഴമ്പ്, മറുക്
    6. കെട്ട്, ബന്ധനം
    7. ചേലത്തുമ്പ്, ഉടയാടയുടെ വക്ക്, വസ്ത്രാഞ്ചലം
  2. കെച്ച, കെച്ചം, കെച്ചു

    1. നാ.
    2. നൃത്തം ചെയ്യാൻ വേണ്ടി കാലിൽ കെച്ച അണിയുക, നൃത്തം ചെയ്യാൻ ഒരുങ്ങുക
    3. തയ്യാറാകുക
  3. കാചം

    1. നാ.
    2. കാരുപ്പ്
    3. കാക്കപ്പൊന്ന്
    4. സ്ഫടികം, സ്ഫടികം ഉണ്ടാക്കുന്ന മണൽ, കുരുട്ടുകല്ല്
    5. കുപ്പി, കല്ലുമണി, കരുവള
    6. സോഡായുടെയോ പൊട്ടാഷിൻറെയോ പരൽ
    7. മഴുക്
    8. തെക്കിനിയും വടക്കിനിയും കൂടിയ ഗൃഹം
    9. സ്വർണപ്പണിക്കാരൻറെ അപഹരണവിദ്യകളിൽ ഒന്ന്
    10. ലെൻസ്
  4. കുചം

    1. നാ.
    2. സ്ത്രീകളുടെ മുല
    3. മുലക്കണ്ണ്. കുചകുംഭം = കുംഭസദൃശമായ ആകൃതിയും വലിപ്പവുമുള്ള മുല. കുചോത്തരീയം = സ്ത്രീകളുടെ മുലത്തടം മറയ്ക്കുന്ന ഉത്തരീയം, മുലപ്പടം, മുലക്കച്ച
  5. കുച്ചം

    1. നാ.
    2. പൂങ്കൊത്ത്
    3. കഷണം, തുണ്ടം
    4. അഗ്രം, അറ്റം, മുന
  6. കൂചം

    1. നാ.
    2. ആന
    3. കുചം
  7. കൂച്ചം

    1. നാ.
    2. ലജ്ജ, മടി
  8. കൊച്ചം

    1. നാ.
    2. ചെറിയ, മോശപ്പെട്ടത്
    3. ചെറിയ ഇഴക്കയർ
  9. കോചം

    1. നാ.
    2. വരൾച്ച, ഉണക്ക്
    3. സങ്കോചം
  10. കച്ചം1

    1. നാ.
    2. കാര്യം, ചുമതല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക