1. കച്ചി1

    1. നാ.
    2. കച്ചിൽ, വയ്ക്കോൽ. "കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന്" (പഴ.)
    3. കൊയ്തശേഷം നിൽക്കുന്ന വയ്ക്കോൽക്കുറ്റി
    4. ഗോലി
    5. മാങ്ങാത്തിര
  2. കച്ചി2

    1. നാ.
    2. "കച്ച്" എന്ന ദേശത്തുള്ള ആൾ
  3. കാക്ഷി, കാച്ചി

    1. നാ.
    2. ഇരുവേലി
    3. പടിക്കാരം
    4. തുവരപ്പയറ്
    5. തുവരിമണ്ണ്, സുഗന്ധമൃത്തിക
  4. കാച്ചി

    1. നാ.
    2. വക്കിനുമാത്രം നിറം പിടിപ്പിച്ചിട്ടുള്ള ഒരുജാതി ഉടുവസ്ത്രം, (മുസ്ലിം സ്ത്രീകളുടെ) മുണ്ട്
    3. ഒരുജാതി നല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക