1. കച്ഛം

    1. നാ.
    2. പടുകരണ
    3. വെള്ളംകെട്ടിനിൽക്കുന്ന താണസ്ഥലം
    4. പാടം, ചതുപ്പുനിലം
    5. ജലാശയത്തോടു തൊട്ടുള്ള സ്ഥലം, തീരം
    6. പൂവരശു വൃക്ഷം, ചീലാന്തി
    7. തറ്റുടുക്കുന്ന വസ്ത്രത്തിൻറെ അറ്റം, തറ്റുടുപ്പ്
  2. ഗച്ഛം

    1. നാ.
    2. വൃക്ഷം
    1. ഗണിത.
    2. ഒരു സംഖ്യ തൊട്ട് ഏതെങ്കിലും നിയതമായ ക്രമത്തിൽ മാറിവരുന്ന സംഖ്യകളുടെ പരമ്പരയിൽ ആകെയുള്ള സംഖ്യകളുടെ എണ്ണം
  3. കുച്ഛം

    1. നാ.
    2. വെള്ളാമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക