-
കഞ്ചൻ1
- നാ.
-
കംസൻ
-
കഞ്ചൻ2
- നാ.
-
ബ്രഹ്മാവ്
-
കഞ്ചൻ3
- നാ.
-
മുടന്തൻ
-
കാഞ്ചന
- വി.
-
(സമസ്തപദത്തിൻറെ ആദിയിൽ) പൊൻനിറമുള്ള, സ്വർണനിർമിതമായ
-
കിഞ്ചന
- അവ്യ.
-
ഏതാണ്ട്, അൽപം, കുറച്ച്
-
(നിഷേധാർഥത്തിൽ) ഒട്ടുംതന്നെ, ഒരുവിധത്തിലും
-
കുഞ്ചൻ
- നാ.
-
ഒരു പുരുഷനാമം
-
കുഞ്ഞൻ