1. കടത്ത്

    1. നാ.
    2. കടത്തൽ
  2. ഗാഢത

    1. നാ.
    2. ദൃഢത, കടുപ്പം, ഉറപ്പ്, തീക്ഷ്ണത
  3. അഡ്മിനിസ്ട്രറ്റീവ് കോടതി

    1. നാ.
    2. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സേവനസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ നിയുക്തമായ പ്രതേകകോടതി
  4. കടുത്

    1. നാ.
    2. കടുപ്പമുള്ളത്, കടുത്തത്, കാഠിന്യമുള്ളത്
  5. കടുത്ത

    1. വി. ഭൂ.പേ.
    2. വർധിച്ച, കട്ടിയായ, കഠിനമായ, ഉഗ്രമായ, കൂടുതലായ. ഉദാ: കടുത്തകോപം, കടുത്തപനി
    3. അസഹ്യമായ, അസുഖകരമായ, നിർദയമായ
  6. കുടിത

    1. വി.
    2. കുടിലമായ, വളഞ്ഞ
  7. കുടുതി

    1. നാ.
    2. വള്ളത്തിൻറെ വിടവ്
    3. വള്ളത്തിൻറെ പലകകൾതമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഇടുന്ന ദ്വാരം (പ്ര.) കുടുതിയടയ്ക്കുക = ചകിരി ചുരുട്ടിവച്ചോ മരക്കഷണങ്ങൾ വച്ചോ വള്ളത്തിൻറെ പലകയിലെ ദ്വാരങ്ങൾ അടയ്ക്കുക
  8. കുടുത്

    1. വി.
    2. കുടുസ്സ്
  9. കുടുത്ത1

    1. നാ.
    2. ദ്വാരം
    3. ചെറിയ പുനം
  10. കുടുത്ത2

    1. നാ.
    2. കുടുത്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക