1. കടമരം

    1. നാ.
    2. ഇരുപൂൾമരം
  2. കട്ടമരം

    1. നാ.
    2. കട്ടുമരം, ചാളത്തടി, കടലിൽ നിന്നു മീൻപിടിക്കുന്നതിനു മരത്തടികൾ കൂട്ടിക്കെട്ടി നിർമിക്കുന്ന ചങ്ങാടം
  3. കട്ടുമരം, കെട്ടു-

    1. നാ.
    2. ചങ്ങാടം
  4. കൊടിമരം

    1. നാ.
    2. കൊടിക്കൂറ തൂക്കുന്നതിനായി നാട്ടുന്ന സ്തംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക