1. കടമുറി

    1. നാ.
    2. കടച്ചീട്ട്
    3. മൂട്ടുമുറി
  2. കാറ്റുമറ

    1. നാ.
    2. കാറ്റുതടയാനുള്ള മറ, തട്ടി
    3. കാറ്റുകയറാത്ത സ്ഥലം
    4. ചുണ്ടൻ വള്ളത്തിൻറെ മധ്യം കഴിഞ്ഞ് അണിയത്തോടടുത്ത ഭാഗം, പ്രധാന പാട്ടുകാരും മേളക്കാരും നിൽക്കുന്ന സ്ഥലം, വെടിത്തടി
  3. കിടമുറ

    1. നാ.
    2. കിടപ്പുമുറ, രാത്രിയിൽ കാവൽ കിടക്കാനുള്ള ഊഴം
  4. കിടാമാറി

    1. നാ.
    2. കുഞ്ഞുമുട്ടാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക