1. കടവുൾ

    1. നാ.
    2. ഈശ്വരൻ, ദൈവം
  2. കുടുവളി

    1. നാ.
    2. ഊരാളിമാരുടെ ഇടയിലുള്ള ഒരു വിവാഹസമ്പ്രദായം
  3. കുറ്റവാളി

    1. നാ.
    2. കുറ്റംചെയ്ത ആൾ, കുറ്റക്കാരൻ, അപരാധി
  4. കൂട്ടവിളി

    1. നാ.
    2. കൂടിച്ചേർന്നുള്ള വിളി, ആളുകൾ കൂട്ടമായി നിലവിളിക്കൽ
    3. പൊതുക്കാര്യങ്ങൾക്കായി ജനങ്ങളെ വിളിക്കൽ
  5. കെട്ടുവള്ളി

    1. നാ.
    2. ഭാഷയിൽ "ഈ"കരത്തെ കുറിക്കാൻ വ്യഞ്ജനാക്ഷരങ്ങൾക്കു പിന്നിൽ ചേർക്കുന്ന അടയാളം; " " എന്ന ചിഹനം
  6. കൊടുവാൾ

    1. നാ.
    2. ഒരിനം വെട്ടുകത്തി
  7. കൊട്ടവള്ളി

    1. നാ.
    2. ഒരിനം കുരുമുളകുവള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക