1. കടശിക്കൈ

    1. നാ.
    2. ഒടുവിലത്തെ പ്രയോഗം
    3. അവസാനഘട്ടം
  2. കുടിശ്ശിക

    1. നാ.
    2. കുടികൾ കരത്തിൽ ബാക്കി അടയ്ക്കാനുള്ള തുക
    3. അടയ്ക്കേണ്ടതിൽ മുടക്കം വന്ന തുക
    4. ചെയ്തുതീർക്കേണ്ടതിൽ മുടക്കം വന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക