1. കടാ(യ്)

    1. നാ.
    2. ആണാട്, മുട്ടാട്, ആട്ടുകൊറ്റൻ
  2. കട്യ

    1. നാ.
    2. പുറം, പിൻചശം
  3. കുഡ്യ

    1. നാ.
    2. ചുവര്, ഭിത്തി
    3. ചുവരിൽ കുമ്മായം തേയ്ക്കൽ, വെള്ളയടിക്കൽ
  4. കൂടായു

    1. നാ.
    2. മുരിങ്ങ (ചെമന്ന പൂവുള്ളത്)
  5. കൊടിയ1

    1. വി.
    2. ഭയങ്കരമായ, ക്രൂരമായ, കടുപ്പമുള്ള, തീവ്രമായ
    3. വലിയ, ശക്തിയേറിയ
  6. കൊടിയ2

    1. നാ.
    2. ഒരു മരക്കപ്പൽ
  7. കൊട്ടിയ

    1. നാ.
    2. കൊടിയ2
  8. കോട്ടിയ

    1. നാ.
    2. പത്തേമാരി
  9. കടിയ

    1. വി.
    2. കടുപ്പമുള്ള, കഠിനമായ, കൊടിയ, ഉഗ്രമായ
    3. രൂക്ഷരസമുള്ള, എരിവുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക