1. കടിക്കുക

    1. ക്രി.
    2. കീഴ്പ്പല്ലും മേൽപ്പല്ലും ചേർത്ത് അമർത്തിപ്പിടിക്കുക. ഉദാ: പട്ടികടിക്കുക, പാമ്പു കടിക്കുക
    3. ഇറുക്കുക, കുത്തുക (ഉറുമ്പും മറ്റും പോലെ)
    4. കടിച്ചാലെന്നപോലെ മുറിവുണ്ടാക്കുക. ഉദാ: ചെരിപ്പുകടിക്കുക. (പ്ര.) കടിച്ചതുമില്ല, പിടിച്ചതുമില്ല = സ്വാധീനത്തിലിരുന്നത് എല്ലാം നഷ്ടമാകുക
  2. ഘടിക്കുക

    1. ക്രി.
    2. ചേരുക, യോജിക്കുക
    3. സംഭവിക്കുക, വന്നുചേരുക
    4. സാധ്യമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക