1. കടും

    1. വി.
    2. കടുത്ത, കഠിനമായ, കട്ടിയായ, ഉറപ്പേറിയ. ഉദാ: കടും നിറം
    3. ഭയങ്കരമായ, ഉഗ്രമായ, തീക്ഷ്ണമായ. ഉദാ: കടുങ്കൈ, കടുങ്കൊല
  2. കാടും കാര്യവും

    1. വി.
    2. അബദ്ധവും സുബദ്ധവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക