1. കടുകം

    1. നാ.
    2. കുടകപ്പാല
    3. എരിവ്, തീക്ഷ്ണത
    4. കുരുമുളക്, മുളക്
    5. അഴിഞ്ഞിൽ
    6. എരിക്ക് (ചുവന്ന പൂവുള്ളത്)
    7. കൈപ്പൻ പടവലം
    8. കരിങ്കടുക്
  2. ഗഡുകം

    1. നാ.
    2. മോതിരം
    3. കുടം, ജലപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക