1. കടുപ്പം

    1. നാ.
    2. കൂടുതലായിരിക്കുന്ന അവസ്ഥ, അമർത്തിയാൽ പതുങ്ങാതെ ഉറപ്പായിരിക്കുന്ന അവസ്ഥ. ഉദാ: കല്ലിൻറെ കടുപ്പം
    3. കാഠിന്യം, ഉഗ്രത, കാർക്കശ്യം, അസഹ്യമായ സ്ഥിതി
    4. നിർദയത്വം, വാക്കിലോ പെരുമാറ്റത്തിലോ യാതൊരു അലിവുമില്ലായ്മ
    5. ഗുണാധിക്യമുള്ള സ്ഥിതി (ചിലപദാർഥങ്ങൾക്ക്)
    6. പ്രയാസം, ഉദാ: പരീക്ഷയുടെ കടുപ്പം. കടുപ്പക്കാരൻ = കഠിനഹൃദയൻ, കടുങ്കൈ പ്രവർത്തിക്കുന്നവൻ, നിർദയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക