1. കൗശേയം

    1. നാ.
    2. പട്ടുവസ്ത്രം
  2. കഷായം1

    1. നാ.
    2. മെഴുക്
    3. ലേപനം
    4. പലകപ്പയ്യാനി
    5. കലിയുഗം
    6. മാലിന്യം, അഴുക്ക്
    7. ആറുതരം രസങ്ങളിൽ ഒന്ന്, ചവർപ്പുരസം
    8. മരുന്നുകൾ ഇടിച്ചു വെള്ളത്തിൽക്കലക്കി വറ്റിച്ച് അരിച്ചെടുക്കുന്ന ദ്രാവകം. (പ്ര.) കഷായപഞ്ചകം = സ്വരസം ക്ല്കം ക്വാഥം ഹിമം ഫാണ്ടം എന്നിങ്ങനെ അഞ്ച് (ആല) വെറുപ്പുണ്ടാക്കുന്നത്, വിരസമായത്. (പ്ര.) കഷായതീർഥം = മൂകാംബികാക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള ഒരു നിവേദ്യം
    9. തവിട്ടുനിറം, ചുവപ്പുനിറം
    10. വൃക്ഷാദികളുടെ പശ, കുന്തുരുക്കം
    11. ക്രാധലോഭാദിവികാരം (ക്രാധം, മാനം, മായ, ലോഭം എന്നിവയാണ് ജൈനമതപ്രകാരമുള്ള നാലുകഷായങ്ങൾ)
    12. വിഷയാസക്തി
    13. ബുദ്ധിഹീനത
    14. (ഭാഷയിൽമാത്രം)പ്രയാസം, ബുദ്ധിമുട്ട്
    15. പെരുമരുത്
    16. ഞമ
    17. കാവി
  3. കഷായം2

    1. നാ.
    2. കാവി
    1. പ്ര.
    2. കഷായവസ്ത്രം
  4. കഷ്യം

    1. നാ.
    2. കറിയുടെയും മറ്റും കഷണം, സാരം. താരത. മുളകോഷ്യം = മുളകു കഷ്യം
  5. കാശ്യം

    1. നാ.
    2. മദ്യം
  6. കാഷായം

    1. നാ.
    2. കാവിവസ്ത്രം
  7. വായുഭക്ഷം, -ക്ഷ്യം

    1. നാ.
    2. പാമ്പ്
  8. ക്ഷയം

    1. നാ.
    2. അവസാനം
    3. രോഗം
    4. വീട്
    5. ലോകാവസാനം
    6. (വസ്തുക്കൾ, ജീവജാലങ്ങൾ, ധനം മുതലായവയ്ക്കു സംഭവിക്കുന്ന) നഷ്ടം, അൽപാൽപമായുള്ള കുറവ്, നാശം, അഴിവ്, ജീർണത, കേട്
    7. വിട്ടുമാറൽ, നീങ്ങൽ (ആപത്തു മുതലായവ പോലെ)
    8. വർഗം, കുലം
    9. ക്ഷയമാസം
    10. ഋണചിഹ്നം, ന്യൂനചിഹ്നം
    11. എട്ടുവിധമുള്ള ശിവമന്ത്രങ്ങളിൽ ഒന്ന്
    12. ശത്രുക്കളുടെ വിപരീതപ്രവൃത്തി നിമിത്തമുണ്ടാകുന്ന ഉപദ്രവം
    13. ആനയുടെ കാൽമുട്ടിൻറെ ഒരു ഭാഗം
    14. പ്രഭവാതിസംവത്സരങ്ങളിൽ അറുപതാമത്തേത്
  9. കശ്യം

    1. നാ.
    2. മദ്യം
    3. കുതിരയുടെ ശരീരത്തിൻറെ മധ്യഭാഗം
  10. കൈശ്യം

    1. നാ.
    2. തലമുടിക്കെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക