1. കൗശ്യ

    1. വി.
    2. കുശപ്പുല്ലുകൊണ്ടുള്ള, കുശപ്പുല്ലുവിരിച്ച
  2. കാഷായ

    1. വി.
    2. കാവിനിറമുള്ള, ചെമന്നനിറമ്പിടിപ്പിച്ച
  3. ക്ഷയ്യ

    1. വി.
    2. ക്ഷയിക്കത്തക്ക, ക്ഷയം വരാവുന്ന, ക്ഷയമുള്ള
  4. കഷായ

    1. വി.
    2. മലിനമായ
    3. സുഗന്ധമുള്ള
    4. ചവർപ്പുരസമുള്ള
    5. ചെമപ്പുനിറമുള്ള
    6. മധുരമായ, തെളിഞ്ഞ
  5. കശ്യ

    1. വി.
    2. ചമ്മട്ടികൊണ്ടുള്ള അടി അർഹിക്കുന്ന
  6. ഘുഷ്യ

    1. വി.
    2. ഘോഷിക്കേണ്ടതായ
  7. കഷായി

    1. വി.
    2. ചവർപ്പുരസമുള്ള
    3. കറ ഊറുന്ന
    4. ചെമപ്പുചായം പിടിപ്പിച്ച
    5. ലൗകികവിഷയങ്ങളിൽ ആസക്തിയുള്ള
  8. കേശ്യ

    1. വി.
    2. തലമുടിക്കു ഹിതമായ
  9. ക്ഷയി

    1. നാ.
    2. ചന്ദ്രൻ
    1. വി.
    2. ക്ഷയിക്കുന്ന, കുറയുന്ന
    3. കലകൾക്കു നാശം സംഭവിക്കുന്ന
    4. നശ്വരമായ
  10. ക്ഷിയ

    1. നാ.
    2. നഷ്ടം
    3. ക്ഷയം, നാശം
    4. ആചാരവിരുദ്ധമായ കുറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക