1. കണ്ടകൻ

    1. നാ.
    2. വിനാശകാരി, ദുഷ്ടൻ
    3. രാജാവിനോ രാജ്യത്തിനോ ദ്രാഹം ചെയ്യുന്നവൻ
  2. ഖണ്ഡകൻ

    1. നാ.
    2. കീറുന്നവൻ, നശിപ്പിക്കുന്നവൻ
  3. കണ്ടകിനി

    1. നാ.
    2. കണ്ടകാരിച്ചുണ്ട
    3. തേനീത്ത
    4. മുൾക്കുറുഞ്ഞി
    5. തക്കാരി വഴുതന
    6. ചുവന്നചീര
    7. മുള്ളോ ആണിയോ തറച്ചിട്ടുള്ള പലക മുതലായവ
    8. സ്കന്ദൻറെ ആറ് അമ്മമാരിൽ ഒരുവൾ
  4. കണ്ടിക്കൻ

    1. നാ.
    2. കടും പച്ചനിറത്തിലുള്ള ചേല
  5. കുണ്ടുകണ്ണ്

    1. നാ.
    2. ക്ഷീണംകൊണ്ടും മറ്റും കുഴിഞ്ഞുതാണിരിക്കുന്ന കണ്ണ്
  6. ഘാണ്ടികൻ

    1. നാ.
    2. മണി അടിക്കുന്നവൻ
    3. ഈശ്വരപരമായ ഗാനങ്ങൾ മണികൊട്ടിപ്പാടി അലഞ്ഞുതിരിയുന്ന ഗായകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക