1. ഖണ്ഡിതം

    1. നാ.
    2. പിളർക്കപ്പെട്ടത്, കഷണങ്ങളാക്കപ്പെട്ടത്
    3. നശിപ്പിക്കപ്പെട്ടത്
    4. യുക്തികൊണ്ടു നിരാകരിക്കപ്പെട്ടത്, എതിർക്കപ്പെട്ടത്
    5. തീരുമാനിക്കപ്പെട്ടത്, പരിച്ഛേദിക്കപ്പെട്ടത്
    6. രണ്ടിലധികം മുറിവുകളുള്ള പാമ്പുകടി
  2. കിണ്ടത്തം, -ത്തരം

    1. നാ.
    2. ചതി, കിണ്ടാട്ടം
    3. അബദ്ധം
  3. കുണ്ഠിതം

    1. നാ.
    2. ഇച്ഛാഭംഗം, ദുഃഖം, വ്യസനം, പരിഭവം (ഈ അർത്ഥങ്ങൾ മലയാളഭാഷയിൽ മാത്രം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക