1. ഖമണി

    1. നാ.
    2. സൂര്യൻ
  2. കൈമണി

    1. നാ.
    2. ഇലത്താളം
    3. പൂജാതികൾക്കും മറ്റും ഉപയോഗിക്കുന്നതിന് ഓടുകൊണ്ടുണ്ടാക്കിയ ചെറിയ മണി
    1. പ്ര.
    2. സേവപിടിക്കുന്നവൻ, പ്രീതിസമ്പാദിക്കാൻ പിറകേ കൂടിനടക്കുന്നവൻ, താളത്തിനൊത്തുനിന്നു കാര്യം നേടുന്നവൻ
    1. നാ.
    2. തെങ്ങിൽക്കയറി തേങ്ങാവെട്ടുക എന്ന പാരമ്പര്യപ്രവൃത്തി
    3. പഴയ ഒരു കരം. കൈമണിക്കാരായ്മ = ഒരു പഴയ ഭൂവുടമസമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക