1. ഖശീരം

    1. നാ.
    2. ഭാരതവർഷത്തിലെ ഒരു ജനപദം
  2. ക്ഷീരം

    1. നാ.
    2. വെള്ളം
    3. പാൽ, കുറുക്കിയ പാൽ
    4. മരങ്ങളുടെയും ചെടികളുടെയും പാലുപോലുള്ള കറ
    5. ദ്രവപദാർഥം
    6. പാൽച്ചോറ്
  3. ക്ഷാരം

    1. നാ.
    2. ജലം
    3. ചാമ്പൽ
    4. കണ്ണാടി
    5. കാരുപ്പ്
    6. ശർക്കര
    7. ചുണ്ണാമ്പ്
    8. രസങ്ങൾ ആറുവിധമുള്ളതിൽ ഒന്ന്
    9. കാരം, അമ്ലത്തോടു ചേരുമ്പോൾ ലവണം ഉണ്ടാക്കുന്ന പദാർഥം
    10. ഒരിനം ഭസ്മം
    11. കുരുട്ടുകല്ല്, കല്ലുമണി
    12. ചാഋ
    13. പ്ത്ഭക്ഷി
  4. ക്ഷരം

    1. നാ.
    2. പരബ്രഹ്മം
    3. പ്രകൃതി
    4. വെള്ളം
    5. ശരീരം
    6. മേഘം
    7. അജ്ഞാനം
    8. നശിക്കുന്നത്
    9. മൂഡത
  5. കിശോരം

    1. നാ.
    2. കുതിരക്കുട്ടി
    3. ഇളത്, ചെറുപ്പമായത്
    4. യൗവനത്തിനു മുമ്പുള്ള ഘട്ടം
  6. കൈശോരം

    1. നാ.
    2. ബാല്യം
  7. ക്ഷുരം

    1. നാ.
    2. ഞെരിഞ്ഞിൽ
    3. കത്തി
    4. ക്ഷൗരക്കത്തി
    5. ഒരിനം അമ്പ്
    6. അമ്പിൻറെ തുമ്പിൽ ബന്ധിക്കാറുള്ള കത്തിപോലുള്ള മുന
    7. വയൽച്ചുള്ള്
    8. പിണ്ഡീതരു
    9. അമ്പൊട്ടൽ
    10. കട്ടിൽക്കാലിൻറെ ചുവട്
    11. കുളമ്പ്
  8. ക്ഷൗരം

    1. നാ.
    2. മുടികളയൽ, തലമുടിവെട്ട്, മുഖത്തുള്ള രോമം വടിക്കൽ
  9. കേശരം

    1. നാ.
    2. കേസരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക