1. ഖഷ്പം

    1. നാ.
    2. കോപം
    3. ക്രൂരത
  2. ക്ഷപം

    1. നാ.
    2. വെള്ളം
  3. ക്ഷേപം

    1. നാ.
    2. കഴിച്ചുകൂട്ടൽ
    3. വീഴ്ച
    4. കുറ്റം
    5. കുതറൽ
    6. അയപ്പ്
    7. നിന്ദിക്കൽ, ശകാരിക്കൽ
    8. എറിയൽ, പ്രഹരിക്കൽ
    9. ഡംഭം
    10. ചായം പൂശൽ
    11. കൂട്ടേണ്ടുന്ന സംഖ്യ
    12. അതിക്രമിച്ചുകടക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക