1. ഖാദനം

    1. നാ.
    2. ആഹാരം
    3. പല്ല്
    4. ചവയ്ക്കൽ
  2. കദനം

    1. നാ.
    2. ദു:ഖം, ദൗർഭാഗ്യം
  3. കഥനം

    1. നാ.
    2. ആഖ്യാനം, പറച്ചിൽ
    3. പഠിച്ചതു കാണാതെ ചൊല്ലൽ
  4. ഘാതനം

    1. നാ.
    2. കൊല, ഹനനം
    3. ബലിയർപ്പിക്കൽ
    4. കൃപാണംകൊണ്ടോ മുദ്ഗരംകൊണ്ടോ ഉള്ള ഒരുതരം പ്രയോഗം
  5. കേതനം

    1. നാ.
    2. ക്ഷണിക്കൽ
    3. കൊടിക്കൂറ
    4. പാർപ്പിടം, വീട്, സ്ഥാനം
    5. ചിഹ്നം, അടയാളം
    6. കൊടിമരം
    7. ഒഴിച്ചുകൂടത്ത പ്രവൃത്തി
  6. കുതനം

    1. നാ.
    2. അവശിഷ്ടം
    3. തേങ്ങാപ്പീര
    4. ഇഞ്ചയുടെ പരുപരുത്ത പുറന്തൊലി, തേച്ചുകഴിഞ്ഞ ഇഞ്ച
  7. ഗോദാനം

    1. നാ.
    2. പശുവിനെ ദാനമായി നൽകൽ
    3. ബ്രാഹ്മണന് ആവശ്യമായ ഷോഡസംസ്കാരങ്ങളിൽ ഒന്ന്
  8. കുദിനം

    1. നാ.
    2. ചീത്തദിവസം, നല്ലകാര്യങ്ങൾക്കു കൊള്ളാത്തദിവസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക