1. ഖാപഗ

    1. നാ.
    2. ഗംഗാനദി
  2. കപ്പുക1

    1. ക്രി.
    2. വാതുറന്ന് ആഞ്ഞുകടിച്ചു വായ്ക്കുള്ളിലാക്കുക
  3. കപ്പുക2

    1. ക്രി.
    2. നിറമ്പിടിപ്പിക്കുക, = കപ്പ്2
  4. കാപിക

    1. വി.
    2. കുരങ്ങിനെപ്പോലിരിക്കുന്ന, കുരങ്ങിനെപ്പോലെ പെരുമാറുന്ന
  5. കൂപിക

    1. നാ.
    2. നദീമധ്യത്തിലുള്ള പാറയോ കല്ലോ
    3. പശുക്കളുടെ അകിടിൻറെ ഉള്ളിലെ ഒരു അറ
  6. കൂപ്പുക

    1. ക്രി.
    2. കൈരണ്ടും ചേർത്തുതൊഴുക, വണങ്ങുക, വന്ദിക്കുക, കൂമ്പുക
    1. നാ.
    2. കൂപ്പൽ, കൂപ്പ്
  7. കൂപ്പുകൈ

    1. നാ.
    2. തൊഴുതുപിടിച്ച കൈ, അഞ്ജലി
  8. കൈപൊക്കി

    1. നാ.
    2. മറ്റാളുകൾ ആവശ്യപ്പെടുമ്പോൾ ഒക്ക്യ്രും കൈ പൊക്കി അനുകൂലാഭിപ്രായം പ്രകടിപ്പിക്കുന്നവൻ, സ്വന്തമായി അഭിപ്രായം ഇല്ലാത്തവൻ
  9. കൈപ്പക്ക, -ങ്ങ

    1. നാ.
    2. കയ്പ്പച്ചെടിയുടെ കായ്, പാവയ്ക്ക
    3. കൈപ്പഞ്ചുര
  10. ഗോപക

    1. വി.
    2. പശുവിനെ രക്ഷിക്കുന്ന
    3. ഒളിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക