1. കൂറാൻ

    1. നാ.
    2. ചെറിയ പ്രാണി
  2. ഖുർ-ആൻ, ഖുറാൻ

    1. നാ.
    2. ഇസ്ലാമികവേദഗ്രന്ഥം
  3. ഖുറാൻ

    1. നാ.
    2. ഖുർ ആൻ
  4. കൃഷിക്കാരൻ, -കാറൻ

    1. നാ.
    2. കൃഷികൊണ്ട് ഉപജീവനം കഴിക്കുന്നവൻ
  5. കറുകറെ, -കറുനെ

    1. അവ്യ.
    2. വളരെകറുത്ത്, നല്ലപോലെ ഇരുണ്ട്
    3. ക്രൂരമായിട്ട്, കോപത്തോടുകൂടി, ഭാവമ്പകർന്ന്, വെറുപ്പോടെ
  6. കൂറ്റുകാരൻ, -കാറൻ

    1. നാ.
    2. പങ്കാളി
    3. കൂറുള്ളവൻ, സ്നേഹിതൻ
    4. പക്ഷക്കാരൻ, ഏതെങ്കിലും ഒരു പ്രത്യേകകക്ഷിയിൽപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക