1. ഖേടം

    1. വി.
    2. ആകാശത്തിൽ ചരിക്കുന്ന
  2. ഖേടം

    1. നാ.
    2. കുതിര
    3. പുല്ല്
    4. കഫം
    5. വേട്ട
    6. ഉപഗ്രാമം, കർഷകഗ്രാമം
    7. പരിച
    8. ബലരാമൻറെ ഗദ
    9. തോൽ
  3. കേറ്റം

    1. നാ.
    2. കയറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക