1. ഖേദം

    1. നാ.
    2. ദാരിദ്യ്രം
    3. രോഗം
    4. തളർച്ച, ക്ഷീണം
    5. ദു:ഖം
    1. നാട്യ.
    2. വിമർശസന്ധിയുടെ പതിമൂന്ന് അംഗങ്ങളിലൊന്ന് (മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന തളർച്ച)
  2. കേതം

    1. നാ.
    2. ആഗ്രഹം
    3. ഭവനം, നികേതം
    4. കൊടിക്കൂറ, കൊടിയടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക