-
ഖേല1
- വി.
-
ചലിക്കുന്ന, ഇളകുന്ന, കളിക്കുന്ന
-
രസിക്കുന്ന
-
ഖേല2
- നാ.
-
കളി, വിനോദം
-
കേല1
- നാ.
-
ഉമിനീർ, ഈത്ത, ചാളുവ (പ്ര.) കേല ഒലിപ്പിക്കുക = നിരർഥകമായി സംസാരിക്കുക
-
കേല2
- നാ.
-
വാഴ