-
കെട1
- നാ.
-
കിട
-
കെട2
- നാ.
-
ഒരുജാതി കുരങ്ങ്
-
കെട3
- ക്രി. നടുവിന.
-
കെടത്തക്കവണ്ണം, നശിക്കത്തക്കവണ്ണം
-
കെടാ
- വി.
-
കെടാത്ത
-
കെട്
- -
-
"കെടുക" എന്നതിൻറെ ധാതുരൂപം.
-
കേട
- നാ.
-
വൃദ്ധ
-
കേട്
- നാ.
-
അറ്റകുറ്റം, തകരാറ്, കുറവ്
-
രോഗം, അസുഖം
-
അപകടം, ആപത്ത്, ദു:ഖം, നാശം
-
മോശപ്പെട്ട സ്ഥിതി. (പ്ര.) ഏനക്കേട്, കനക്കേട്, കാലക്കേട്, ഗതികേട്, തരക്കേട്, ദഹനക്കേട്, പൊരുത്തക്കേട് ഇത്യാദി. കേടുകെടുക = ക്ഷയിക്കുക. കേടുകെട്ടവൻ = ക്ഷയിച്ചു പോയവൻ
-
ഖേട
- വി.
-
ആയുധം ധരിച്ച
-
നികൃഷ്ടമായ, ഹീനമായ