1. ഖ്യാതം

    1. നാ.
    2. വിളംബരം
    3. പ്രസ്താവം
    4. പ്രസിദ്ധമായ ഇതിവൃത്തം, പുരാണാദികളിൽനിന്നു സ്വീകരിച്ച ഇതിവൃത്തം
  2. കായതം, -സം

    1. നാ.
    2. കായിതം
  3. കായിതം

    1. നാ.
    2. കടലാസ്സ്, എഴുത്ത്, കുറിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക