1. ഛന്ദം

    1. നാ.
    2. ആഗ്രഹം
    3. അഭിപ്രായം
    4. ആകൃതി
    5. ആനന്ദം
    6. ഉദ്ദേശ്യം, ലക്ഷ്യം
    7. അർത്ഥം, സാരാംശം
  2. ചന്തം

    1. നാ.
    2. അഴക്, നിറം. (പ്ര.) ചന്തം ചിന്തുക, ചന്തം നോക്കുക
  3. ചന്ദം

    1. നാ.
    2. കർപ്പൂരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക