1. ഛായ

    1. നാ.
    2. ഇരുട്ട്
    3. കൈക്കൂലി
    4. സാദൃശ്യം
    5. നിറം
    6. ഒരു ശ്രുതി
    7. തണൽ നിഴൽ
    8. ചിത്രം, പ്രതിബിംബം
    9. കാന്തി
    10. മണവാട്ടി
    11. അഭയസ്ഥാനം, ശരണം
    12. കൂട്ടം, പംക്തി
    13. അൽപമായ അംശം
  2. ചായ്

    1. -
    2. "ചായുക" എന്നതിൻറെ ധാതുരൂപം.
  3. ചായ

    1. നാ.
    2. തേയിലച്ചെടി
    3. വിൽപനയ്ക്കുതയ്യാറാക്കിയ തേയില, ചായപ്പൊടി, ചൂടുതേയിലവെള്ളത്തിൽ പാലും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന പാനീയം
  4. ചെയ്ത്താൻ, ചെയി-

    1. നാ.
    2. സാത്താൻ, പിശാച്
  5. ഛായ്

    1. വ്യാ.
    2. പ്രതിഷേധം, നിന്ദ, നിഷേധം എന്നിവ സൂചിപ്പിക്കുന്ന ഒരു ശബ്ദം
  6. ചെയ്യ

    1. വി.
    2. ചെമന്ന
    3. ഐശ്വര്യമുള്ള
    4. ഭംഗിയുള്ള
  7. ചേയ്1

    1. നാ.
    2. ചെമപ്പ്
  8. ചേയ്2

    1. നാ.
    2. അകലം, ദൂരം
  9. ചോയി

    1. നാ.
    2. വടക്കേ മലബാറിലെ ഗുരുക്കൾ എന്ന ജാതിയിൽപ്പെട്ട ആൾ
  10. ചെയ്

    1. -
    2. "ചെയ്യുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക