1. നഡകം

    1. നാ.
    2. എല്ലിൻറെ പൊള്ളയായഭാഗം
    3. തോളുകൾക്കിടയിലുള്ള അസ്ഥി
  2. നാടകം1

    1. നാ.
    2. നടന്മാർ ചതുർവിധാഭിനയത്തിലൂടെ ഒരു ഇതിവൃത്തത്തെ രംഗത്ത് ആവിഷ്കരിക്കുന്ന കലാരൂപം
    3. നാട്യപ്രസിദ്ധമായ ദശരൂപകങ്ങളിൽ ഒന്ന്
    4. മേൽപ്പറഞ്ഞ രണ്ടുതരം ദൃശ്യകലാരൂപങ്ങൾക്കും ആധാരമായ സാഹിത്യകൃതി
    5. പൊളി, യഥാർഥമല്ലാത്തത്
  3. നാടകം2

    1. നാ.
    2. നാടിൻറെ അകം, ഉൾനാട്
  4. നടുക്കം

    1. നാ.
    2. ഞെട്ടൽ
  5. നാട്ടകം

    1. നാ.
    2. ഉൾനാട്, നാടിൻറെ അകം
  6. നീഡകം

    1. നാ.
    2. പക്ഷി
    3. പക്ഷിക്കൂട്
  7. നെടുക്കം

    1. നാ.
    2. നീളം, ഉയരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക