1. ന്യാദം

    1. നാ.
    2. ഭക്ഷണം
    3. തീറ്റൽ, ഊട്ടൽ
  2. നിയതം

    1. നാ.
    2. അടക്കം
    3. തീർച്ച
    1. അവ്യ.
    2. എപ്പോഴും, ഇടവിടാതെ, തുടർച്ചയായി
    3. നിശ്ചിതമായി, ക്ലിപ്തമായി
    4. നിർബന്ധമായി
    5. ഒഴിവാക്കാനാകാത്തതരത്തിൽ
  3. നിയുതം

    1. നാ.
    2. വളരെ വലിയ ഒരു സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക